21 December Saturday

മലയാളികളില്ലാതെ ഇന്ത്യൻ ടീം

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


കൊൽക്കത്ത
വിയറ്റ്‌നാമിനെതിരായ സൗഹൃദമത്സരത്തിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പരിശീലകൻ മനോലോ മാർക്വസ്‌ പ്രഖ്യാപിച്ചു. 23 അംഗ ടീമിൽ മലയാളികളാരുമില്ല. 12നാണ് മത്സരം.

ഇടതുബാക്ക്‌ ആകാശ്‌ സങ്‌വാൻ, മധ്യനിരതാരം ലാൽറിൻലിയാന ഹനാമ്‌തെ എന്നിവരാണ്‌ പുതുമുഖങ്ങൾ. മലയാളിതാരം സഹൽ അബ്‌ദുൾ സമദിന്‌ ഇക്കുറി അവസരം കിട്ടിയില്ല. പരിക്കുകാരണം ഐഎസ്‌എല്ലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനുവേണ്ടി പല കളികളിലും ഇറങ്ങാനായില്ല സഹലിന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top