25 September Wednesday

സീനിയർ 
ഫുട്‌ബോൾ 
ഇന്ന്‌ ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


പാലാ
സംസ്ഥാന സീനിയർ ഫുട്‌ബോൾ ഫൈനലിൽ തിരുവനന്തപുരം ഇന്ന്‌ വൈകിട്ട്‌ നാലിന്‌ കോട്ടയത്തെ നേരിടും. സെമിയിൽ തിരുവനന്തപുരം മലപ്പുറത്തെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി. നിശ്ചിതസമയത്ത്‌ ഇരുടീമുകളും ഗോളടിച്ചില്ല. ഷൂട്ടൗട്ടിൽ 4–-3നാണ്‌ ജയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top