22 December Sunday

ഇന്ത്യ ‘ബി’ക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


ബംഗളൂരു
ദുലീപ്‌ ട്രോഫി ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ ‘ബി’ക്ക്‌ ജയം. ഇന്ത്യ ‘എ’യെ 76 റണ്ണിന്‌ തോൽപ്പിച്ചു. 275 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ‘എ’ 198 റണ്ണിന്‌ കൂടാരം കയറി. ഒന്നാം ഇന്നിങ്‌സിൽ 181 റണ്ണടിച്ച ഇന്ത്യ ‘ബി’ ബാറ്റർ മുഷീർ ഖാനാണ്‌ കളിയിലെ താരം. സ്‌കോർ: ഇന്ത്യ ബി 321 ആൻഡ്‌ 184 ഇന്ത്യ എ 231 ആൻഡ്‌ 198.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top