22 December Sunday

അയർലൻഡിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


അബുദാബി
ദക്ഷിണാഫ്രിക്കയുമായുള്ള ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാംമത്സരത്തിൽ അയർലൻഡിന്‌ 69 റൺ ജയം. ആദ്യ രണ്ട്‌ കളി ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു. അയർലൻഡ്‌ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തിൽ 284 റണ്ണാണ്‌ നേടിയത്‌. ക്യാപ്‌റ്റൻ പോൾ സ്‌റ്റർലിങ്‌ (92 പന്തിൽ 88), ഹാരി ടെക്‌ടർ (48 പന്തിൽ 60) എന്നിവർ തിളങ്ങി. മറുപടിയിൽ ദക്ഷിണാഫ്രിക്ക 215ന്‌ പുറത്തായി. ജാസൺ സ്‌മിത്ത്‌ (93 പന്തിൽ 91) മാത്രം പൊരുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top