22 December Sunday

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ മീറ്റ്‌ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024


തേഞ്ഞിപ്പലം
സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ മീറ്റ്‌ ഇന്നുമുതൽ ഞായർവരെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം കലിക്കറ്റ്‌ സർവകലാശാല സിന്തറ്റിക്‌ ട്രാക്കിൽ നടക്കും. അണ്ടർ 14, 16, 18, 20 വിഭാഗങ്ങളിലായി രണ്ടായിരത്തോളം താരങ്ങൾ പങ്കെടുക്കും. 96 ഇനങ്ങളിലാണ്‌ മത്സരം. ആദ്യദിനം അഞ്ച്‌ ഫൈനൽ നടക്കും. സംസ്ഥാന മീറ്റിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾ 25 മുതൽ 29 വരെ ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top