നം ദിൻ (വിയറ്റ്‌നാം)
രാജ്യാന്തര സൗഹൃദ ഫുട്‌ബോളിലെ ഇന്ത്യ–-വിയറ്റ്‌നാം മത്സരം ശനിയാഴ്‌ച. ഇന്നലെയായിരുന്നു കളി ആദ്യം നിശ്ചയിച്ചിരുന്നത്. ലബനൻകൂടി ഉൾപ്പെട്ട ത്രിരാഷ്‌ട്ര ടൂർണമെന്റായിരുന്നു. എന്നാൽ, പുതിയ സാഹചര്യം കണക്കിലെടുത്ത് ലബനൻ പിന്മാറി. ഇതോടെ ഇന്ത്യ–-വിയറ്റ്‌നാം മത്സരം ശനിയാഴ്‌ചത്തേക്ക് പുനക്രമീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..