17 December Tuesday

എൽഎ ഗാലക്‌സി ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024


കാലിഫോർണിയ
അമേരിക്കൻ മേജർ ലീഗ്‌ സോക്കർ കപ്പ്‌ ചാമ്പ്യൻമാരായി എൽഎ ഗാലക്‌സി. ഫൈനലിൽ ന്യൂയോർക്ക്‌ റെഡ്‌ബുൾസിനെ 2–-1ന്‌ മറികടന്നു. 10 വർഷത്തിനുശേഷമാണ്‌ കിരീടം. ഇത്‌ ആറാംതവണയാണ്‌ എൽഎ ഗാലക്‌സി അമേരിക്കയുടെ ചാമ്പ്യൻ ടീമാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top