23 December Monday

മരുന്നടിച്ചു, പ്രമോദ്‌ ഭഗത് 
പാരലിമ്പിക്‌സിനില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


ന്യൂഡൽഹി
മരുന്നടിച്ചതായി തെളിഞ്ഞ ഇന്ത്യൻ പാരലിമ്പിക്‌ ബാഡ്‌മിന്റൺ താരം പ്രമോദ്‌ ഭഗതിന്‌ ഒന്നര വർഷം വിലക്ക്‌. ഇതോടെ പാരിസിൽ 28ന്‌ തുടങ്ങുന്ന പാരലിമ്പിക്‌സിൽനിന്നും  മുപ്പത്താറുകാരൻ പുറത്തായി. നിലവിലെ സ്വർണ മെഡൽ ജേതാവാണ്‌. ബാഡ്‌മിന്റണിലെ എസ്‌എൽ 3 വിഭാഗത്തിലാണ്‌ ടോക്യോയിൽ ചാമ്പ്യനായത്‌. പാരലിമ്പിക്‌സ്‌ ബാഡ്‌മിന്റണിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top