22 December Sunday

ദക്ഷിണേഷ്യൻ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യക്ക് 
21 സ്വർണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024


ചെന്നൈ
ദക്ഷിണേഷ്യൻ ജൂനിയർ (അണ്ടർ 20) അത്‌ലറ്റിക് മീറ്റിൽ ഇന്ത്യ ജേതാക്കളായി. 21 സ്വർണവും 22 വെള്ളിയും അഞ്ച് വെങ്കലവുമാണ് സമ്പാദ്യം. രണ്ടാമതെത്തിയ ശ്രീലങ്ക ഒമ്പത് സ്വർണമടക്കം 35 മെഡൽ നേടി. ഇന്ത്യക്ക് 48 മെഡലാണ്. അവസാനദിവസം മലയാളിയായ സാന്ദ്രമോൾ സാബു ഉൾപ്പെട്ട ടീം വനിതകളുടെ 4-400 മീറ്റർ റിലേയിൽ സ്വർണം നേടി. പുരുഷവിഭാഗത്തിൽ പി അഭിരാം അംഗമായ ടീമിന് വെള്ളിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top