19 December Thursday

റൊണാൾഡോ മിന്നി ; പോർച്ചുഗലിന്‌ മിന്നുംജയം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


വാർസോ
ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ കളിയിൽ പോർച്ചുഗലിന്‌ മിന്നുംജയം. നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ പോളണ്ടിനെ 3–-1ന്‌ വീഴ്‌ത്തി. ദേശീയ കുപ്പായത്തിൽ 133–-ാംഗോളാണ്‌ റൊണാൾഡോ കുറിച്ചത്‌. മറ്റൊരു കളിയിൽ സ്‌പെയ്‌ൻ ഡെൻമാർക്കിനെ ഒരു ഗോളിന്‌ തോൽപ്പിച്ചു. ജർമനി 2–-1ന്‌ ബോസ്‌നിയ ആൻഡ്‌ ഹെർസെഗോവിനയെ കീഴടക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top