21 December Saturday

വിയറ്റ്നാമിനോട് സമനില

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


തിൻ തുറോങ്‌
സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ വിയറ്റ്‌നാമിനോട്‌ ഇന്ത്യക്ക്‌ സമനില (1–-1). ക്യാപ്‌റ്റനും ഗോൾകീപ്പറുമായ ഗുർപ്രീത്‌ സിങ്‌ സന്ധുവിന്റെ പിഴവുഗോളിലാണ്‌ ഇന്ത്യ ലീഡ്‌ വഴങ്ങിയത്‌. 11–-ാംമിനിറ്റിൽ പെനൽറ്റി രക്ഷപ്പെടുത്തിയിരുന്നു ഗുർപ്രീത്‌. കളിയിലുടനീളം മികച്ച പ്രകടനം നടത്തുകയും ചെയ്‌തു. എന്നാൽ, ഒരുനിമിഷത്തെ പിഴവിന്‌ വലിയ വില നൽകേണ്ടിവന്നു. ഇടവേളയ്‌ക്കുശേഷം ഫറൂഖ്‌ ചൗധരിയിലൂടെയാണ്‌ ഇന്ത്യ സമനില ഗോൾ നേടിയത്‌. കഴിഞ്ഞവർഷം നവംബർമുതൽ ജയമില്ല ടീമിന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top