ജംഷഡ്പുർ
ഹാവിയെ സിവെയ്റോയുടെ ഇരട്ടഗോളിൽ പഞ്ചാബ് എഫ്സിയെ കീഴടക്കി ജംഷഡ്പുർ എഫ്സി. ഐഎസ്എൽ ഫുട്ബോളിൽ 2–-1നാണ് ജയം. ഇസെക്വിയേൽ വിദാലാണ് പഞ്ചാബിനായി ലക്ഷ്യംകണ്ടത്. 10 കളി പൂർത്തിയാക്കിയ ഇരുടീമുകൾക്കും 18 പോയിന്റ് വീതമാണ്. ഗോൾവ്യത്യാസത്തിൽ പഞ്ചാബ് അഞ്ചാംസ്ഥാനത്താണ്. ജംഷഡ്പുർ ആറാമതും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..