23 December Monday

ഡ്യൂറൻഡ്‌ കപ്പ്‌ ആർമിക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024


ജംഷഡ്‌പുർ
ഡ്യൂറൻഡ്‌ കപ്പ്‌ ഫുട്‌ബോളിൽ ജംഷഡ്‌പുർ എഫ്സിയെ അട്ടിമറിച്ച്‌ ഇന്ത്യൻ ആർമി (3–-2). ആദ്യപകുതിയിൽ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം രണ്ടാംപകുതിയിൽ മൂന്ന്‌ ഗോളടിച്ച്‌ ജയം നേടി. മലയാളിതാരം രാഹുൽ രാമകൃഷ്ണൻ, അലൻ ഥാപ്പ, ബികാഷ്‌ ഥാപ്പ എന്നിവർ ഗോളടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top