27 December Friday

ദേശീയ സബ് ജൂനിയർ ഫുട്ബോൾ ; കേരളം സെമിയിൽ 
ഒഡിഷയോട്

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024


നീമച്ച് (മധ്യപ്രദേശ്)
ദേശീയ സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ സെമിയിൽ കേരളം ഇന്ന് ഒഡിഷയെ നേരിടും. തുടർച്ചയായി മൂന്നു ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായാണ് കേരളത്തിന്റെ മുന്നേറ്റം.

ജമ്മു കശ്മീർ, ഗോവ, ചണ്ഡീഗഢ് ടീമുകളെയാണ് മറികടന്നത്. ആന്ധ്രയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്ത് ആതിഥേയരായ മധ്യപ്രദേശ് ഫൈനലിൽ കടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top