23 December Monday

തായ്‌ലൻഡിനെ തകർത്ത്‌ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


രജ്‌ഗിർ (ബിഹാർ)
തായ്‌ലൻഡിനെ 13 ഗോളിന്‌ തകർത്ത്‌ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി വനിതാ ഹോക്കിയിൽ ഇന്ത്യയുടെ കുതിപ്പ്‌. ഇന്ത്യക്കായി ദീപിക അഞ്ച്‌ ഗോളടിച്ചു. പ്രീതി ദുബെ, മനീഷ ചൗഹാൻ, ലാൽറെംസിയമി എന്നിവർ രണ്ടുവീതം ഗോൾ നേടി. ഒളിമ്പിക്‌സ്‌ വെള്ളിമെഡൽ ജേതാക്കളായ ചൈനയുമായി നാളെ ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top