19 December Thursday

സി കെ നായിഡു ട്രോഫി : കേരളത്തിന്‌ 
തോൽവി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024


ചണ്ഡീഗഢ്‌
സി കെ നായിഡു ട്രോഫിക്കായുള്ള അണ്ടർ 23 ക്രിക്കറ്റിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന്‌ ഏഴ്‌ വിക്കറ്റ്‌ തോൽവി. രണ്ടാം ഇന്നിങ്‌സ്‌ കേരളം 150ന്‌ പുറത്തായി. 123 റൺ ലക്ഷ്യവുമായി ഇറങ്ങിയ ചണ്ഡീഗഢ്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിൽ ജയം നേടി.  ചണ്ഡീഗഢിനെതിരെ ഒന്നാം ഇന്നിങ്‌സിൽ കേരളത്തിനായി കിരൺ സാഗർ ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തിയിരുന്നു.സ്‌കോർ: കേരളം 384, 150; ചണ്ഡീഗഢ്‌ 412, 127/3.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top