തിരുവനന്തപുരം
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലും മികച്ച പ്രകടനം കാഴ്ചവച്ച സൽമാൻ നിസാറാണ് ക്യാപ്റ്റൻ. ഹൈദരാബാദിൽ- 23ന് ബറോഡക്കെതിരെയാണ് ആദ്യമത്സരം. സഞ്‌ജു സാംസൺ ടീമിലില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..