ഹൈദരാബാദ്
കേരള ബ്ലാസ്‌റ്റേഴ്‌സിനുപിന്നാലെ മുഖ്യപരിശീലകനെ പുറത്താക്കി ഐഎസ്‌എൽ ഫുട്‌ബോൾ ക്ലബ് ഹൈദരാബാദ് എഫ്‌സിയും. ഇന്ത്യൻ കോച്ചായ താങ്‌ബോയ് സിങ്‌റ്റോയെയാണ് അടിയന്തരമായി പുറത്താക്കിയത്. സഹപരിശീലകനായ മലയാളി ഷമീൽ ചെമ്പകത്ത് ഹൈദരാബാദിന്റെ ഇടക്കാല കോച്ചാകും. മലപ്പുറം സ്വദേശിയായ ഷമീൽ, ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പ്രൊ ലൈസൻസുള്ള പരിശീലകനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..