കൽപ്പറ്റ
അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ വയനാട് ഇന്ന് മലപ്പുറത്തെ നേരിടും. നിലവിലുള്ള ചാമ്പ്യമാരായ കാസർകോടിനെ ഒരു ഗോളിന് കീഴടക്കിയാണ് മലപ്പുറം ഫൈനലിലെത്തിയത്. എൻ കെ അർജുനാണ് ഗോളടിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..