22 December Sunday

ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി : ഇന്ത്യ 
ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024


രാജ്‌ഗിർ
വനിതകളുടെ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഇന്ന്‌ ചൈനയെ നേരിടും. വൈകിട്ട്‌ 4.45ന്‌ സോണി സ്‌പോർട്‌സിൽ തത്സമയം കാണാം. സെമിയിൽ ഇന്ത്യ ജപ്പാനെ രണ്ട്‌ ഗോളിന്‌ മറികടന്നു. നവ്‌നീതും ലാൽരെംസിയാമിയും ഗോളടിച്ചു. ചൈന 3–-1ന്‌ മലേഷ്യയെ തോൽപ്പിച്ചു. ഇന്ത്യയുടെ അഞ്ചാംഫൈനലാണ്‌.  2016ലും ജേതാക്കളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top