17 September Tuesday

മെസിയില്ലാതെ അർജന്റീന

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024


ബ്യൂണസ്‌ അയേഴ്‌സ്‌
അർജന്റീനയുടെ ലാറ്റിനമേരിക്കൻ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാമത്സരത്തിൽനിന്ന്‌ ക്യാപ്‌റ്റൻ ലയണൽ മെസി പുറത്ത്‌. പരിക്കേറ്റ മുപ്പത്തേഴുകാരനില്ലാതെ ലോക ചാമ്പ്യൻമാർ 28 അംഗ ടീമിനെ പ്രഖ്യാപിച്ചു. കോപ അമേരിക്ക ഫൈനലിലാണ്‌ മെസിക്ക്‌ പരിക്കേറ്റത്‌. പിന്നീട്‌ കളത്തിലെത്തിയിട്ടില്ല. സെപ്‌തംബർ അഞ്ചിന്‌ ചിലിയുമായും പത്തിന്‌ കൊളംബിയയുമായുമാണ്‌ അർജന്റീനയുടെ യോഗ്യതാമത്സരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top