23 December Monday

സംസ്ഥാന സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ് ; കാസർകോടിന് കിരീടം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024


തിരുവല്ല
സംസ്ഥാന സീനിയർ വനിതാ ഫുട്‌ബോളിൽ കാസർകോട്‌ ജേതാക്കൾ. ഫൈനലിൽ തൃശൂരിനെ 2–-1ന്‌ തോൽപ്പിച്ചു. ഇരട്ടഗോൾ നേടിയ പി മാളവികയാണ്‌ വിജയശിൽപ്പി. തൃശൂരിനായി പകരക്കാരി ലിയ ജോസ്‌ ലക്ഷ്യം കണ്ടു.

ഷൂട്ടൗട്ടിൽ കോഴിക്കോടിനെ 4–-3ന്‌ വീഴ്‌ത്തി ഇടുക്കി മൂന്നാംസ്ഥാനം നേടി. തിരുവല്ലയിൽ നടന്ന സമാപനസമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനദാനം നിർവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top