19 September Thursday

യൂത്ത്‌ ബാസ്‌കറ്റ്‌ബോൾ നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


കൊച്ചി
സംസ്ഥാന യൂത്ത്‌ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ നാളെ തുടക്കം. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്‌ക്കടുത്ത്‌ വാഴക്കുളം കാർമൽ സ്‌കൂളിലാണ്‌ മത്സരങ്ങൾ. ഇരുവിഭാഗത്തിലുമായി 24 ടീമുകൾ പങ്കെടുക്കും. 
   ആൺകുട്ടികളിൽ കോട്ടയവും പെൺകുട്ടികളിൽ കോഴിക്കോടുമാണ്‌ ജേതാക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top