23 December Monday

ബഗാൻ x ഈസ്‌റ്റ്‌ ബംഗാൾ മുഖാമുഖം സെപ്‌തംബർ രണ്ടിന്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


ലഖ്‌നൗ
കൊൽക്കത്ത ഫുട്ബോൾ വമ്പൻമാരായ ഈസ്‌റ്റ്‌ ബംഗാളും മോഹൻ ബഗാൻ സൂപ്പർ ജയന്റും തമ്മിൽ വീണ്ടും പോരിന്‌. സെപ്‌തംബർ രണ്ടിന്‌ ലഖ്‌നൗവിലാണ്‌ മത്സരം. ഉത്തർപ്രദേശിലെ ഫുട്‌ബോൾ വികസനത്തിന്റെ ഭാഗമായാണ്‌ മത്സരം. ഡ്യൂറൻഡ്‌ കപ്പിൽ ഇരുടീമുകളും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top