23 December Monday

ഐഎസ്‌എൽ ; ബഗാൻ 
ജംഷഡ്‌പുരിനോട്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024


കൊൽക്കത്ത
രണ്ടാഴ്‌ചത്തെ ഇടവേളയ്‌ക്കുശേഷം ഐഎസ്‌എൽ ഫുട്‌ബോൾ ഇന്ന്‌ പുനരാരംഭിക്കും. വൈകിട്ട്‌ അഞ്ചിന്‌ പഞ്ചാബ്‌ എഫ്‌സി നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡുമായി കളിക്കും. രാത്രി 7.30ന്‌ മോഹൻബഗാൻ ജംഷഡ്‌പുർ എഫ്‌സിയെ നേരിടും. നാളെ രാത്രി 7.30ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കൊച്ചിയിൽ ചെന്നൈയിൻ എഫ്‌സിയുമായി ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top