25 September Wednesday

സാഫിൽ ഇന്ത്യ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


തിംഫു
മാലദ്വീപിനെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ ഇന്ത്യ അണ്ടർ 17 സാഫ്‌ ഫുട്ബോൾ ചാമ്പ്യൻഷിപ്‌ സെമിയിൽ കടന്നു. രണ്ടാംജയത്തോടെ ഗ്രൂപ്പ്‌ ചാമ്പ്യൻമാരായാണ്‌ മുന്നേറ്റം. സെമിയിൽ ഗ്രൂപ്പ്‌ ബിയിലെ രണ്ടാംസ്ഥാനക്കാരെ നേരിടും. 28നാണ്‌ സെമി. ഗ്രൂപ്പ്‌ എയിൽനിന്ന്‌ ബംഗ്ലാദേശും മുന്നേറി. മാലദ്വീപിനെതിരെ ഹെമെൻചുങ്‌ ലുൻകിം ഇരട്ടഗോളടിച്ചു. ഒരെണ്ണം അഹോങ്‌ഷങ്‌ബാം സാംസൺ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top