22 December Sunday

അണ്ടർ 20 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ ; മംഗോളിയയെ 
തകർത്ത്‌ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


വിയെന്റിയാനെ (ലാവോസ്‌)
അണ്ടർ 20 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക്‌ ഉശിരൻ ജയം. മംഗോളിയയെ 4–-1ന്‌ മുക്കി. മാൻഗ്ലെൻതാങ്‌ കിപെഗെൻ ഇരട്ടഗോൾ നേടിയപ്പോൾ കെൽവിൻ സിങ്‌ ടവോറെമും കൊരോ സിങ്‌ തിൻഗുജാമും ലക്ഷ്യം കണ്ടു. മംഗോളിയയുടെ ഗോൾ തെമുലെൻ ഉഗാൻബാത്‌ നേടി. ക്യാപ്‌റ്റൻ തോമസ്‌ ചെറിയാനും എബിൻദാസ്‌ യേശുദാസും ടീമിലെ മലയാളികളാണ്‌. നാളെ ഇറാനുമായാണ്‌ അടുത്ത മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top