30 October Wednesday

ദക്ഷിണാഫ്രിക്കയ്‌ക്ക്‌ 7 വിക്കറ്റ്‌ ജയം

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

image credit icc facebook


ധാക്ക
ഏഷ്യൻ മണ്ണിൽ 2014നുശേഷം ആദ്യമായി ഒരു ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ മത്സരം ജയിച്ച്‌ ഫ്രിക്ക. ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്‌റ്റിൽ ഏഴ്‌ വിക്കറ്റിനാണ്‌ ജയം. 106 റൺ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിൽ ജയം നേടി. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ പോയിന്റ്‌ പട്ടികയിൽ നാലാമതെത്താനും ദക്ഷിണാഫ്രിക്കയ്‌ക്ക്‌ കഴിഞ്ഞു.

സ്‌കോർ: ബംഗ്ലാദേശ്‌ 106, 307; ദക്ഷിണാഫ്രിക്ക 308, 106/3.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top