23 December Monday

റാണി രാംപാൽ 
വിരമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


ന്യൂഡൽഹി
പതിനഞ്ചുവർഷം ഇന്ത്യൻ വനിതാ ഹോക്കിയിൽ നിറഞ്ഞുനിന്ന റാണി രാംപാൽ വിരമിച്ചു. ഇനി പരിശീലകജീവിതത്തിലേക്കാണെന്ന്‌ മുന്നേറ്റക്കാരി പറഞ്ഞു. 14–-ാം വയസ്സിൽ ഇന്ത്യൻ കുപ്പായമിട്ട റാണി 29–-ാം വയസ്സിലാണ്‌ കളി മതിയാക്കുന്നത്‌. കുറച്ച്‌ നാളായി ദേശീയ ടീമിൽ ഇടമുണ്ടായിരുന്നില്ല. 254 കളിയിൽ 120 ഗോളടിച്ചു. ഹോക്കി ഇന്ത്യ ലീഗിലെ വനിതാ ടീമായ സൂർമ ഹോക്കി ക്ലബ്ബിന്റെ പരിശീലകയായി ചുമതലയേറ്റിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top