22 December Sunday

ഹോക്കിയിൽ ഇന്ത്യക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


ന്യൂഡൽഹി
ജർമനിക്കെതിരായ ഹോക്കി ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ത്യ 5–-3ന്‌ ജയിച്ചു. സുഖ്‌ജീത്‌ സിങ്ങും ഹർമൻപ്രീത്‌ സിങ്ങും രണ്ട്‌ ഗോൾവീതം നേടി. അഭിഷേകും ലക്ഷ്യംകണ്ടു. ആദ്യകളി ജർമനി രണ്ട്‌ ഗോളിന്‌ ജയിച്ചു. പരമ്പര സമനിലയായതിനാൽ ഷൂട്ടൗട്ടിൽ ജേതാക്കളെ നിർണയിച്ചു. ജർമനി 3–-1ന്‌ ഷൂട്ടൗട്ട്‌ ജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top