21 December Saturday

പാകിസ്ഥാൻ 
പിടിമുറുക്കി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


റാവൽപിണ്ടി
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ പാകിസ്ഥാൻ പിടിമുറുക്കി. ഒന്നാം ഇന്നിങ്സിൽ 77 റൺ ലീഡ്‌ നേടിയ ആതിഥേയർ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിൽ  പ്രതിസന്ധിയിലാക്കി. രണ്ടാംദിവസം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 24 റണ്ണെന്ന നിലയിലാണ്‌. സ്‌കോർ: ഇംഗ്ലണ്ട്‌ 267, 24/3, പാകിസ്ഥാൻ 344. ജോ റൂട്ടും (5) ഹാരി ബ്രൂക്കുമാണ്‌ (3) ക്രീസിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top