22 December Sunday

ഫൈനൽ കാണാതെ ഇന്ത്യൻ മടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


ജോഹർ (മലേഷ്യ)
മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ്‌ പരിശീലിപ്പിച്ച ഇന്ത്യൻ ജൂനിയർ ഹോക്കി ടീം സുൽത്താൻ ഓഫ്‌ ജോഹർ കപ്പ്‌ ജൂനിയർ ടൂർണമെന്റിൽ ഫൈനൽ കാണാതെ മടങ്ങി. അവസാനമത്സരത്തിൽ ന്യൂസിലൻഡിനോട്‌ സമനില പിണഞ്ഞത്‌ (3–-3) തിരിച്ചടിയായി.  ഓസ്‌ട്രേലിയ, ബ്രിട്ടൻ, ഇന്ത്യ ടീമുകൾക്ക്‌ 10 പോയിന്റാണ്‌. ഗോൾശരാശരിയിൽ ഇന്ത്യ മൂന്നാമതായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top