26 December Thursday

ഹൈദരാബാദിനെ തകർത്ത്‌ ഒഡിഷ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024


ഹൈദരാബാദ്‌
ഐഎസ്‌എൽ ഫുട്‌ബോളിൽ ഒഡിഷ എഫ്‌സിക്ക്‌ തകർപ്പൻ ജയം. ഹൈദരാബാദ്‌ എഫ്‌സിയെ ആറ്‌ ഗോളിന്‌ മുക്കി. ഐസക്‌ വാൻലാൽറുവാറ്റ്‌ഫെല, ദ്യേഗോ മൗറീസിയോ, മൗർടാഡ ഫാൾ, ലാൽതങ്ക, റഹീം അലി എന്നിവർ ലക്ഷ്യം കണ്ടു. മറ്റൊന്ന്‌ ഗോൾ കീപ്പർ ലാൽബികുല യോങ്‌തെയുടെ പിഴവുഗോളാണ്‌.
ഒമ്പത്‌ കളിയിൽ 12 പോയിന്റുമായി പട്ടികയിൽ നാലാമതെത്തി ഒഡിഷ. ഏഴ്‌ പോയിന്റുള്ള ഹൈദരാബാദ്‌ 11–-ാംസ്ഥാനത്താണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top