22 December Sunday

ബ്രസീൽ വനിതകൾക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


പാരിസ്‌
വനിതാ ഒളിമ്പിക്‌സ്‌ ഫുട്‌ബോളിൽ ബ്രസീലിന്‌ ജയം. നൈജീരിയയെ ഒരു ഗോളിന്‌ തോൽപ്പിച്ചു. ഗാബി നൂനെസാണ്‌ വിജയഗോൾ കുറിച്ചത്‌. സൂപ്പർതാരം മാർത്തയാണ്‌ വഴിയൊരുക്കിയത്‌. ടൂർണമെന്റോടെ വിരമിക്കുകയാണ്‌ മുപ്പത്തെട്ടുകാരി. മറ്റു മത്സരങ്ങളിൽ ലോകചാമ്പ്യൻമാരായ സ്‌പെയ്‌ൻ 2–-1ന്‌ ജപ്പാനെ തോൽപ്പിച്ചു. അമേരിക്ക സാംബിയയെയും (3–-0) ഫ്രാൻസ്‌ കൊളംബിയയെയും (3–-2) ജർമനി ഓസ്‌ട്രേലിയയെയും (3–-0) കീഴടക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top