22 December Sunday

ബാഴ്‌സ മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


ബാഴ്‌സലോണ
തകർപ്പൻ ഫോം തുടരുന്ന മുന്നേറ്റക്കാരൻ റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ ഏക ഗോളിൽ ബാഴ്‌സലോണയ്‌ക്ക്‌ ജയം. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ഗെറ്റഫയെയാണ്‌ ഒരു ഗോളിന്‌ തോൽപ്പിച്ചത്‌. ലീഗിൽ ലെവൻഡോവ്‌സ്‌കിയുടെ ഏഴാം ഗോളാണ്‌. തുടർച്ചയായ ഏഴാംജയത്തോടെ ഒന്നാംസ്ഥാനത്ത്‌ ബാഴ്‌സയ്‌ക്ക്‌ 21 പോയിന്റായി. രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ (17) നാല്‌ പോയിന്റ്‌ അധികം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top