23 December Monday

അഞ്ചടിച്ച്‌ 
ലിവർപൂളും 
അഴ്‌സണലും

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


ലണ്ടൻ
ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ ഫുട്‌ബോളിൽ ലിവർപൂളിനും അഴ്‌സണലിനും ഉജ്വല ജയം. ഇരുടീമുകളും 5–-1ന്‌ ജയിച്ചു. ലിവർപൂൾ വെസ്റ്റ്‌ഹാം യുണൈറ്റഡിനെയാണ്‌ തകർത്തത്‌. ദ്യോഗോ ജോട്ടയും കോഡി ഗാക്‌പോയും ഇരട്ടഗോൾ നേടി. അഴ്‌സണലാകട്ടെ മൂന്നാംനിര ക്ലബ്ബായ ബോൾട്ടൺ വാണ്ടറേഴ്‌സിനെയാണ്‌ വീഴ്‌ത്തിയത്‌. പതിനേഴുകാരൻ ഏതൻ എൻവനേരി ഇരട്ടഗോളടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top