27 December Friday

കോഹ്‌ലിക്ക്‌ 
പിഴ

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

മെൽബൺ> നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റിനിടെ ഓസ്‌ട്രേലിയൻ ഓപ്പണർ സാം കോൺസ്‌റ്റാസിനെ ചുമലുകൊണ്ട്‌ ഇടിച്ചതിന്‌ ഇന്ത്യൻ താരം വിരാട്‌ കോഹ്‌ലിക്ക്‌ പിഴശിക്ഷ. മത്സരത്തുകയുടെ 20 ശതമാനം പിഴയൊടുക്കണം. ഒരു ഡിമെറിറ്റ്‌ പോയിന്റും കിട്ടി. കളിയുടെ പത്താം ഓവറിലായിരുന്നു സംഭവം. എന്നാൽ കോഹ്-ലി മനപൂർവം തട്ടിയതല്ലെന്നായിരുന്നു മത്സരശേഷം കോൺസ്റ്റാസിന്റെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top