19 September Thursday

യൂത്ത്‌ ബാസ്‌കറ്റ്‌ബോൾ ഫൈനൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


മൂവാറ്റുപുഴ
സംസ്ഥാന യൂത്ത്‌ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഫൈനലിൽ ഇന്ന്‌ നിലവിലെ ജേതാക്കളായ കോഴിക്കോട്‌ ആലപ്പുഴയെ നേരിടും. സെമിയിൽ കോഴിക്കോട് കൊല്ലത്തെയും (86–-39) ആലപ്പുഴ തൃശൂരിനെയും (80–-71) തോൽപ്പിച്ചു. ആൺകുട്ടികളിൽ കോട്ടയം, തൃശൂർ, കോഴിക്കോട്‌, ഇടുക്കി ടീമുകൾ സെമിയിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top