22 December Sunday

അണ്ടർ 20 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ ; ഇന്ത്യക്ക്‌ 
തോൽവി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


വിയെന്റിയാനെ (ലാവോസ്‌)
അണ്ടർ 20 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക്‌ തോൽവി. കരുത്തരായ ഇറാനോട്‌ ഒരു ഗോളിന്‌ വീണു. 87–-ാം മിനിറ്റിലാണ്‌ ഗോൾ വഴങ്ങിയത്‌. യൂസഫ്‌ മസ്രായി ലക്ഷ്യംകണ്ടു. ആദ്യകളിയിൽ മംഗോളിയയെ 4–-1ന്‌ തകർത്ത ഇന്ത്യ നാളെ ആതിഥേയരായ ലാവോസിനെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top