22 December Sunday

ഇന്ത്യക്ക്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


അഹമ്മദാബാദ്‌
ഇന്ത്യക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ്‌ മത്സരം 76 റണ്ണിന്‌ ജയിച്ച്‌ ന്യൂസിലൻഡ്‌ പരമ്പരയിൽ തിരിച്ചുവന്നു. മുൻനിര ബാറ്റർമാർ മങ്ങിയത്‌ ഇന്ത്യക്ക്‌ തിരിച്ചടിയായി. ആദ്യകളി ഇന്ത്യ ജയിച്ചിരുന്നു. അവസാനമത്സരം നാളെ നടക്കും. സ്‌കോർ: ന്യൂസിലൻഡ്‌ 259/9, ഇന്ത്യ 183 (47.1).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top