28 October Monday

സാഫിൽ ഇന്ത്യ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


കാഠ്മണ്ഡു
സാഫ് കപ്പ് വനിതാ ഫുട്ബോളിൽ നേപ്പാളിനോട് തോറ്റ് ഇന്ത്യ സെമിയിൽ പുറത്ത്. ഷൂട്ടൗട്ടിൽ 4–2ന് ജയിച്ച നേപ്പാൾ ഫെെനലിൽ ബംഗ്ലാദേശിനെ ബുധനാഴ്ച നേരിടും. നിശ്ചിത സമയത്ത് 1–1 ആയിരുന്നു -ഫലം. മത്സരത്തിനിടെ റഫറിയുടെ തെറ്റായ തീരുമാനവും കാണികളുടെ ഇടപെടലും കാരണം നേപ്പാൾ ടീം കളംവിട്ടിരുന്നു. തുടർന്ന് ഒരു മണിക്കൂറിനുശേഷമാണ്  കളി വീണ്ടും തുടങ്ങിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top