28 December Saturday

ഇംഗ്ലീഷ്‌ പ്രീമിയർ ഫുട്‌ബോൾ ; ലിവർപൂൾമാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024


ലണ്ടൻ
ലെസ്‌റ്റർ സിറ്റിയെ 3–-1ന്‌ തകർത്ത്‌ ഇംഗ്ലീഷ്‌ പ്രീമിയർ ഫുട്‌ബോൾ ലീഗിൽ ലിവർപൂൾ കിരീടം സ്വപ്‌നം കാണുന്നു. ഒരുമത്സരം കുറവുള്ള ലിവർപൂളിന്‌ രണ്ടാമതുള്ള ചെൽസിയേക്കാൾ ഏഴ്‌ പോയിന്റ്‌ ലീഡായി. ചെൽസി ഫുൾഹാമിനോട്‌ തോറ്റു (1–-2). മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ തരംതാഴ്‌ത്തൽ പട്ടികയിലായിരുന്ന വൂൾവ്‌സ്‌  രണ്ടുഗോളിന്‌ തകർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top