22 December Sunday

സഞ്‌ജു ഇന്ത്യൻ ടീമിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024


മുംബൈ
ബംഗ്ലാദേശിനെതിരായ മൂന്നു മത്സര ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരം സഞ്‌ജു സാംസണും. വിക്കറ്റ്‌ കീപ്പറായാണ്‌ ഇടംപിടിച്ചത്‌. ഐപിഎല്ലിൽ മിന്നിയ പേസർ മായങ്ക്‌ യാദവാണ്‌ പുതുമുഖം. ഒക്‌ടോബർ 6, 9, 12 തീയതികളിലാണ്‌ മത്സരം.

ടീം: സൂര്യകുമാർ യാദവ്‌ (ക്യാപ്‌റ്റൻ), അഭിഷേക്‌ ശർമ, സഞ്‌ജു സാംസൺ, റിങ്കു സിങ്‌, ഹാർദിക്‌ പാണ്ഡ്യ, നിതീഷ്‌ കുമാർ റെഡ്ഡി, ശിവം ദുബെ, റിയാൻ പരാഗ്‌, വാഷിങ്‌ടൺ സുന്ദർ, രവി ബിഷ്‌ണോയ്‌, വരുൺ ചക്രവർത്തി, ജിതേഷ്‌ ശർമ, അർഷ്‌ദീപ്‌ സിങ്‌, ഹർഷിത്‌ റാണ, മായങ്ക്‌ യാദവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top