22 December Sunday

ഹോക്കി ടീമിനെ സലിമ നയിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


ന്യൂഡൽഹി
ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കിക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ സലിമ ടെറ്റെ നയിക്കും. 18 അംഗ ടീമിനെയാണ്‌ പ്രഖ്യാപിച്ചത്‌. ബിഹാറിൽ നവംബർ 11 മുതൽ 20 വരെയാണ്‌ ടൂർണമെന്റ്‌. നവ്‌നീത്‌ കൗറാണ്‌ വൈസ്‌ ക്യാപ്‌റ്റൻ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, തായ്‌ലൻഡ്‌ ടീമുകളും രംഗത്തുണ്ട്‌. നവംബർ 11ന്‌ മലേഷ്യയുമായാണ്‌ ഇന്ത്യയുടെ അടുത്ത കളി. നിലവിലെ ചാമ്പ്യൻമാരാണ്‌ ഇന്ത്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top