25 December Wednesday

കലാഫിയോരി അഴ്‌സണലിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

image credit Arsenal facebook


ലണ്ടൻ
യൂറോ കപ്പ്‌ ഫുട്‌ബോളിൽ ഇറ്റലിക്കായി തകർപ്പൻ കളി പുറത്തെടുത്ത പ്രതിരോധക്കാരൻ റികാർഡോ കലാഫിയോരി അഴ്‌സണലിൽ. ബോളോഞ്ഞയിൽനിന്നാണ്‌ ഇരുപത്തിരണ്ടുകാരന്റെ വരവ്‌. അഞ്ചു വർഷത്തേക്ക്‌ 451 കോടി രൂപയാണ്‌ പ്രതിഫലം. ഇതിനിടെ മധ്യനിരക്കാരൻ എമിലി സ്‌മിത്ത്‌ റൊവെയെ ഫുൾഹാമിന്‌ കൈമാറാൻ അഴ്‌സണൽ തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top