17 September Tuesday

റൊണാൾഡോ 
ടീമിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


ലിസ്‌ബൺ
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തി പോർച്ചുഗൽ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിനുള്ള ടീമിനെ പ്രഖ്യാപിച്ചു. യൂറോ കപ്പിനുശേഷമുള്ള പറങ്കിപ്പടയുടെ ആദ്യകളിയാണ്‌. ടൂർണമെന്റിൽ മോശം പ്രകടനമായിരുന്നു റൊണാൾഡോയുടേത്‌. സെപ്‌തംബർ അഞ്ചിന്‌ ക്രൊയേഷ്യയുമായും എട്ടിന്‌ സ്‌കോട്‌ലൻഡുമായുമാണ്‌ മത്സരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top