26 December Thursday

ബ്ലാസ്‌റ്റേഴ്‌സിന്‌ സ്പാനിഷ് 
സ്‌ട്രൈക്കർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


കൊച്ചി
സ്‌പാനിഷ് മുന്നേറ്റതാരം ജീസസ് ജിമെനെസ് നൂനെസുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. രണ്ടുവർഷത്തേക്കാണ് കരാർ. ഗ്രീക്ക് സൂപ്പർ ലീഗിൽ ഒഎഫ്ഐ ക്രീറ്റ്‌ ക്ലബ്ബിന്റെ കളിക്കാരനായിരുന്നു.  സ്‌പാനിഷ്‌ മൂന്നാം ഡിവിഷൻ ക്ലബ്ബായ എഫ്‌സി ടലവേരയിൽ മുപ്പതുകാരൻ 68 മത്സരങ്ങളിൽ 36 ഗോളടിച്ചു. പോളിഷ് ഒന്നാം ഡിവിഷൻ ടീമായ ഗോർണിക് സബ്രേസിലിനായി 134 മത്സരങ്ങളിൽ 43 ഗോൾ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top