22 December Sunday

ഒളിമ്പിക്സ് ഫുട്‌ബോൾ: 
സ്പെയ്ൻ ഫെെനലിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

PHOTO: Facebook

പാരിസ്‌ >  മൊറോക്കോയെ 1–2ന് മറികടന്ന് സ്-പെയ്ൻ ഒളിമ്പിക്-സ് പുരുഷ ഫുട്ബോൾ ഫെെനലിൽ കടന്നു. സൂഫിയാനെ റഹിമിയിയുടെ പെനൽറ്റി ഗോളിൽ മൊറോക്കോയാണ് ആദ്യം മുന്നിലെത്തിയത്. സ്പെ-യിനിനായി ഫെർമിൻ ലോപസും ജുവാൻലു സാഞ്ചെസും ലക്ഷ്യം കണ്ടു.    

വനിതാ ഫുട്‌ബോൾ സെമി മത്സരങ്ങൾ ഇന്ന്‌ നടക്കും. ആദ്യകളിയിൽ രാത്രി ഒമ്പതരയ്‌ക്ക്‌ അമേരിക്കയും ജർമനിയും ഏറ്റുമുട്ടും. രാത്രി 12.30നാണ്‌ ലോക ചാമ്പ്യൻമാരായ സ്‌പെയ്‌നും ബ്രസീലും നേർക്കുനേർ എത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top