27 December Friday

ഇന്ത്യൻ ഗുസ്തി താരം അമൻ സെഹ്‌റാവത്ത് സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

പാരിസ്> പാരിസ് ഒളിംപിക്‌സ് പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അമൻ സെഹ്റാവത്ത് സെമിയിൽ. ക്വാർട്ടർ ഫൈനലിൽ മുൻ ലോകചാംപ്യനായ അർമേനിയൻ താരം അബെർകോവിനെ 11–0  പരാജയപ്പെടുത്തിയാണ് അമന്റെ സെമി പ്രവേശനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top