27 December Friday

ഇന്ത്യയ്ക്ക് നിരാശ; മനു ഭാകറിന് മൂന്നാം മെഡലില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

പാരിസ്‌> പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മനു ഭാകറിന് മൂന്നാം മെഡലില്ല. 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലില്‍ ഇരുപത്തിരണ്ടുകാരി നാലാം സ്ഥാനത്തായി.

വനിതകളുടെ 10 മീറ്റർ എയർ പിസ്‌റ്റളിൽ മനു നേടിയ വെങ്കലമായിരുന്നു പാരിസിലെ ആദ്യ ഇന്ത്യൻ മെഡൽ. തുടർന്ന്‌ മിക്‌സഡ്‌ ടീം ഇനത്തിൽ സരബ്‌ജോത്‌ സിങ്ങിനൊത്ത്‌ വെങ്കലം സ്വന്തമാക്കി. മൂന്നാംമെഡലിനുള്ള അവസരമാണ് താരത്തിന് ഇതോടെ നഷ്ടമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top